Sreevalsan Thekkanath
Sreevalsan Thekkanath
  • 66
  • 54 405

Відео

Balanarayanan മാധ്യമങ്ങളും ഭിന്നശേഷിലോകവും #disabilityawareness #disability #mediastudies
Переглядів 1166 місяців тому
പാലക്കാട് ഗവ. വിക്ടോറിയ കോളേജ് മലയാളവിഭാഗം 2023 ഡിസംബര്‍ 6,7,8 തിയതികളില്‍ നടത്തിയ അന്തര്‍ദ്ദേശീയസെമിനാറില്‍ ശ്രീ. ബാലനാരായണന്‍ അവതരിപ്പിച്ച പ്രബന്ധം
Vinod V Narayanan Accessibility Through Theatre #disabilityawareness #disability and #theatrearts
Переглядів 587 місяців тому
പാലക്കാട് ഗവ. വിക്ടോറിയ കോളേജ് മലയാളവിഭാഗം 2023 ഡിസംബര്‍ 6,7,8 തിയതികളില്‍ നടത്തിയ ഡിസെബിലിറ്റി പ്രതിനിധാനം കല, സാഹിത്യം, സിനിമ എന്ന വിഷയത്തിലുള്ള ത്രിദിന അന്താരാഷ്ട്രസെമിനാറില്‍ ശ്രീ. വിനോദ് വി നാരായണന്‍ അവതരിപ്പിച്ച Accessibility through theatre എന്ന പ്രബന്ധം.
Peeshappilly Rajeevan #kathakaliartist #kathakalidance #peeshappillyrajeevan
Переглядів 937 місяців тому
Peeshappilly Rajeevan #kathakaliartist #kathakalidance #peeshappillyrajeevan
കഥകളി സോദാഹരണപ്രഭാഷണം പീശപ്പിള്ളി രാജീവന്‍ #peeshappillyrajeevan #kathakalidance #kathakaliartist
Переглядів 1,6 тис.7 місяців тому
പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളേജ് മലയാളവിഭാഗം വിദ്യാര്‍ത്ഥികളുടെ അസോസിയേഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ശ്രീ. പീശപ്പിള്ളി രാജീവന്‍ നടത്തിയ കഥകളി സോദാഹരണപ്രഭാഷണം. 2024 ജനുവരി 23ന് കോളേജ് ഓഡിറ്റോറിയത്തില്‍വെച്ച്.
HAPPINESS IS MY CHOICE #jeyamohan
Переглядів 1857 місяців тому
HAPPINESS IS MY CHOICE #jeyamohan
B Jeyamohan - Prof. M. Vedasahayakumar Memorial Speech #jeyamohan
Переглядів 6 тис.7 місяців тому
Eminent Tamil Writer B Jeyamohan delivering Prof. M. Vedasahayakumar Memorial Lecture at Govt. College, Chittur, Palakkad conducted by the PG and Research Department of Tamil on 11 January 2024 at Mahathma Gandhi Hall
ബി ജയമോഹന്‍-പ്രൊഫ. എം. വേദസഹായകുമാര്‍ സ്മാരകപ്രഭാഷണം #jeyamohan
Переглядів 5117 місяців тому
പാലക്കാട് ഗവ. കോളേജ് ചിറ്റൂര്‍ തമിഴ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 2024 ജനുവരി 11ന് നടത്തിയ പ്രൊഫ. എം. വേദസഹായകുമാര്‍ സ്മാരകപ്രഭാഷണം, ശ്രീ. ബി. ജയമോഹന്‍ നിര്‍വ്വഹിക്കുന്നു
Dr. Bismi Jayaraj #disabilityawareness #malayalammedia #malayalamfilms
Переглядів 1807 місяців тому
"മാധ്യമങ്ങളും ഭിന്നശേഷിലോകവും " എന്ന വിഷയത്തില്‍ ഡോ. ബിസ്മി ജയരാജ് ചെയ്ത പ്രഭാഷണം. പാലക്കാട് ഗവ. വിക്ടോറിയ കോളേജ് മലയാളവിഭാഗം 2023 ഡിസംബര്‍ 6,7,8 തിയതികളില്‍ "ഡിസെബിലിറ്റി പ്രതിനിധാനം - കല, സാഹിത്യം, സിനിമ" എന്ന വിഷയത്തില്‍ നടത്തിയ അന്താരാഷ്ട്ര സെമിനാറില്‍ അവതരിപ്പിക്കപ്പെട്ടതാണ് ഈ പ്രബന്ധം.
Dr. Gisha Elizabeth Varghese #disabilityawareness #malayalamliterature
Переглядів 957 місяців тому
"മാനസികവൈകല്യമുള്ള കുട്ടികളുടെ അമ്മമാര്‍ അനുഭവിക്കുന്ന സാമൂഹികസംഘര്‍ഷം " എന്ന വിഷയത്തില്‍ ഡോ. ജിഷ എലിസബത്ത് വര്‍ഗീസ് ചെയ്ത പ്രഭാഷണം. പാലക്കാട് ഗവ. വിക്ടോറിയ കോളേജ് മലയാളവിഭാഗം 2023 ഡിസംബര്‍ 6,7,8 തിയതികളില്‍ "ഡിസെബിലിറ്റി പ്രതിനിധാനം - കല, സാഹിത്യം, സിനിമ" എന്ന വിഷയത്തില്‍ നടത്തിയ അന്താരാഷ്ട്ര സെമിനാറില്‍ അവതരിപ്പിക്കപ്പെട്ടതാണ് ഈ പ്രബന്ധം.
ഇ സന്തോഷ്കുമാര്‍ - (അ)പൂര്‍ണ്ണതയുടെ സാക്ഷാത്ക്കാരം #disabilitystudies #malayalamliterature
Переглядів 847 місяців тому
"(അ)പൂര്‍ണ്ണതയുടെ സാക്ഷാത്ക്കാരം" എന്ന വിഷയത്തില്‍ പ്രശസ്തകഥാകൃത്ത് ഇ സന്തോഷ്കുമാര്‍ ചെയ്ത പ്രഭാഷണം. പാലക്കാട് ഗവ. വിക്ടോറിയ കോളേജ് മലയാളവിഭാഗം 2023 ഡിസംബര്‍ 6,7,8 തിയതികളില്‍ "ഡിസെബിലിറ്റി പ്രതിനിധാനം - കല, സാഹിത്യം, സിനിമ" എന്ന വിഷയത്തില്‍ നടത്തിയ അന്താരാഷ്ട്ര സെമിനാറില്‍ അവതരിപ്പിക്കപ്പെട്ടതാണ് ഈ പ്രബന്ധം.
Dr.Arunlal Mokeri സത്യത്തിന് എത്ര ലൈക്ക്, ഷെയര്‍, കമന്റ് #posttruth #malayalammedia
Переглядів 1417 місяців тому
സത്യത്തിന് എത്ര ലൈക്ക് ഷെയര്‍ കമന്റ് - ഡോ. അരുണ്‍ലാല്‍ മൊകേരി - സത്യാനന്തരകാലത്തെ മലയാളമാധ്യമലോകം എന്ന വിഷയത്തില്‍ ഗവണ്‍മെന്റ് കോളേജ് ചിറ്റൂര്‍ നടത്തിയ ദ്വിദിനദേശീയസെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധം. 08-11-2023
Dr. Kanta Kochar:Towards an accessible Theatre Practice-Building new Audiences #disabilityawareness
Переглядів 707 місяців тому
Presentation in an International Seminar on Disability Representation: in Art, Literature and Cinema conducted by the P G Department of Malayalam, Govt. Victoria College, Palakkad during 6, 7 and 8 of December 2023 at the College Auditorium
Mannur Chandran: Porattunatakam #porattunatakam #folklore #palakkad
Переглядів 2708 місяців тому
ഫോക്‍ലോറും ഫോക്‍ലോര്‍ പഠനവും - ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തില്‍ ഡോ. രാഘവന്‍ പയ്യനാടിന്റെ നേതൃത്വത്തില്‍, പാലക്കാട് ഗവ. വിക്ടോറിയ കോളേജ് മലയാളവിഭാഗത്തില്‍ വച്ചു നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് പൊറാട്ടുനാടകം ആശാന്‍ ശ്രീ മണ്ണൂര്‍ ചന്ദ്രന്‍ നടത്തിയ പ്രസംഗം (2023 ഡിസംബര്‍ 19)(ഒ വി വിജയന്‍ ഹാള്‍, മലയാളവിഭാഗം, വിക്ടോറിയ കോളേജ്)
Dr. Jayakumar R ഭിന്നശേഷി പരിഗണന - പൊരുള്‍, പ്രയോഗം, സാധ്യത #disabilityawareness #disability
Переглядів 828 місяців тому
ഭിന്നശേഷി പരിഗണന - പൊരുള്‍, പ്രയോഗം, സാധ്യത എന്ന വിഷയത്തില്‍ കാഞ്ഞിരംകുളം ഗവണ്‍മെന്റ് കെ.എന്‍.എം. ആര്‍ട്സ് & സയന്‍സ് കോളേജ് മലയാളവിഭാഗം അധ്യക്ഷന്‍ ഡോ. ജയകുമാര്‍ ആര്‍. ചെയ്ത പ്രഭാഷണം. പാലക്കാട് ഗവ. വിക്ടോറിയ കോളേജ് മലയാളവിഭാഗം 2023 ഡിസംബര്‍ 6,7,8 തിയതികളില്‍ "ഡിസെബിലിറ്റി പ്രതിനിധാനം - കല, സാഹിത്യം, സിനിമ" എന്ന വിഷയത്തില്‍ നടത്തിയ അന്താരാഷ്ട്ര സെമിനാറില്‍ അവതരിപ്പിക്കപ്പെട്ടതാണ് ഈ പ്രബന്ധം.
Dr A C Sreehari ഡിസെബിലിറ്റി നിര്‍മ്മിതികള്‍ കവിതയിലും ചലച്ചിത്രഗാനങ്ങളിലും #disabilityawareness
Переглядів 1468 місяців тому
Dr A C Sreehari ഡിസെബിലിറ്റി നിര്‍മ്മിതികള്‍ കവിതയിലും ചലച്ചിത്രഗാനങ്ങളിലും #disabilityawareness
ശ്രീ. മണി കെ. പി. - ഏബ്ളിസം, സിനിമ, മലയാളികളുടെ പൊതുബോധം #disabilityawareness #malayalammovies
Переглядів 2248 місяців тому
ശ്രീ. മണി കെ. പി. - ഏബ്ളിസം, സിനിമ, മലയാളികളുടെ പൊതുബോധം #disabilityawareness #malayalammovies
Balakrishnan Koyyal - ഡിസെബിലിറ്റി പ്രതിനിധാനം കേരളകലകളില്‍ #disabilityawareness #keralaarts
Переглядів 1408 місяців тому
Balakrishnan Koyyal - ഡിസെബിലിറ്റി പ്രതിനിധാനം കേരളകലകളില്‍ #disabilityawareness #keralaarts
Ganeshkumar Kunjimangalam-Mouthpainting #mouthandfootpaintingartists #disabilityawareness
Переглядів 2218 місяців тому
Ganeshkumar Kunjimangalam-Mouthpainting #mouthandfootpaintingartists #disabilityawareness
Dr Chitra Panikkar മലയാളചെറുകഥയിലെ ചില ഭിന്നശേഷി കല്പനകള്‍ #disabilityawareness #disability
Переглядів 1958 місяців тому
Dr Chitra Panikkar മലയാളചെറുകഥയിലെ ചില ഭിന്നശേഷി കല്പനകള്‍ #disabilityawareness #disability
Dr. Beena Krishnan ഭിന്നശേഷി അവകാശസംരക്ഷണനിയമം നൂതനസാധ്യതകള്‍#disabilityrights #disabilityawareness
Переглядів 2608 місяців тому
Dr. Beena Krishnan ഭിന്നശേഷി അവകാശസംരക്ഷണനിയമം നൂതനസാധ്യതകള്‍#disabilityrights #disabilityawareness
Dr. Habeeb C. കാഴ്ചയില്ലാത്തവരുടെ നിര്‍മിതിയും പ്രാതിനിധ്യവും - മലയാളചലച്ചിത്രങ്ങളില്‍ #disabiltiy
Переглядів 9198 місяців тому
Dr. Habeeb C. കാഴ്ചയില്ലാത്തവരുടെ നിര്‍മിതിയും പ്രാതിനിധ്യവും - മലയാളചലച്ചിത്രങ്ങളില്‍ #disabiltiy
Ganeshkumar Kunjimangalam ത്രിദിനഅന്തര്‍ദ്ദേശീയസെമിനാര്‍ - ഡിസെബിലിറ്റി#mouthandfootpaintingartists
Переглядів 2388 місяців тому
Ganeshkumar Kunjimangalam ത്രിദിനഅന്തര്‍ദ്ദേശീയസെമിനാര്‍ - ഡിസെബിലിറ്റി#mouthandfootpaintingartists
Rammohan paliath - വെബ്ബന്നൂരിലെ എഴുത്തും വായനയും #posttruth #malayalammedia #rammohanpaliath
Переглядів 1678 місяців тому
Rammohan paliath - വെബ്ബന്നൂരിലെ എഴുത്തും വായനയും #posttruth #malayalammedia #rammohanpaliath
CDA in News Headlines in Malayalam Media - Dr. T. Sreevalsan #posttruth #cda #malayalammedia
Переглядів 9368 місяців тому
CDA in News Headlines in Malayalam Media - Dr. T. Sreevalsan #posttruth #cda #malayalammedia
Athulya Rakesh-Mohiniyattam Lecture Demonstration #mohiniyattam #keraladance #classicaldance
Переглядів 3709 місяців тому
Athulya Rakesh-Mohiniyattam Lecture Demonstration #mohiniyattam #keraladance #classicaldance
Geethanjali, Mohiniyattam - Athulya Rakesh #mohiniyattamdance #mohiniyattam #athulya_rakesh
Переглядів 30810 місяців тому
Geethanjali, Mohiniyattam - Athulya Rakesh #mohiniyattamdance #mohiniyattam #athulya_rakesh
Dr Rafeek Ibrahim - Academic Lecture Series
Переглядів 37110 місяців тому
Dr Rafeek Ibrahim - Academic Lecture Series
N S Madhavan - സാഹിത്യം - നവമാധ്യമങ്ങളുടെയും നിര്‍മ്മിതബുദ്ധിയുടെയും കാലത്ത്#artificialintelligence
Переглядів 25710 місяців тому
N S Madhavan - സാഹിത്യം - നവമാധ്യമങ്ങളുടെയും നിര്‍മ്മിതബുദ്ധിയുടെയും കാലത്ത്#artificialintelligence
ജി. ഹരികൃഷ്ണന്‍ - മുപ്പതുകഥകള്‍ - പുസ്തകച്ചര്‍ച്ച #malayalamshortstory #malayalambookreview
Переглядів 26710 місяців тому
ജി. ഹരികൃഷ്ണന്‍ - മുപ്പതുകഥകള്‍ - പുസ്തകച്ചര്‍ച്ച #malayalamshortstory #malayalambookreview

КОМЕНТАРІ

  • @JagadeeswariammaJanardan-dn2fy
    @JagadeeswariammaJanardan-dn2fy Місяць тому

    അറിവിൻആഴങളിൽ,ആവോളം

  • @JagadeeswariammaJanardan-dn2fy
    @JagadeeswariammaJanardan-dn2fy Місяць тому

    ഹൃദയപൂർവമായവാക്കുകൾ,ആശയങൾ

  • @sudadarsan3666
    @sudadarsan3666 Місяць тому

    Maashe sugammano

  • @anoopkunjumon7569
    @anoopkunjumon7569 Місяць тому

  • @asish72
    @asish72 2 місяці тому

    മനോഹരം

  • @vijayan5062
    @vijayan5062 2 місяці тому

    Peesa rajeevettan

  • @priyanambudiri2294
    @priyanambudiri2294 2 місяці тому

  • @anjuss927
    @anjuss927 5 місяців тому

    Thought provoking speech

  • @thangarajm5532
    @thangarajm5532 6 місяців тому

    பிற உயிர்களை துடிக்கத் துடிக்க கொன்று புலால் உண்ணும் கோடானு கோடி மக்கள் இருக்கிறார்கள், அவர்களைப் பற்றி எனக்கு எந்தவித கருத்தும் .இல்லை. ஆனால் மற்றவர்களின் உணர்வுகளைப்பற்றி ஆழமாக சிந்திக்கும் இலக்கியவாதிகளும், மற்றும் பிறருக்கு உபதேசம் செய்யும் ஆன்மீக குருமார்களும் புலால் வெறியர்களாய் இருப்பது எந்தவிதமான யோக் கியதை, அடிப்படையே இல்லாத மனிதர்கள்.

  • @dhileshks7381
    @dhileshks7381 6 місяців тому

    അടിപൊളി 👍🏻👍🏻

  • @kavithas947
    @kavithas947 6 місяців тому

    Bismichechiii ❤

  • @seenavj7030
    @seenavj7030 6 місяців тому

    👍

  • @seenavj7030
    @seenavj7030 6 місяців тому

    👍

  • @shamlashanavas4379
    @shamlashanavas4379 6 місяців тому

    🥰🥰

  • @shamlashanavas4379
    @shamlashanavas4379 6 місяців тому

    🥰🥰

  • @breathtv123
    @breathtv123 6 місяців тому

    Thx தோழரே Sir சொல் உடலை தந்தமைக்கு...🎉

  • @user-bp8jr5wi4i
    @user-bp8jr5wi4i 6 місяців тому

    💯👏

  • @jamessanthan2447
    @jamessanthan2447 6 місяців тому

    அருமை அருமை என்ன ஒரு புள்ளிவிவரம் கையில் எந்த குறிப்பும் இல்லாமல் .வாழ்த்துக்கள் ஜெ .

  • @vasudevan11
    @vasudevan11 7 місяців тому

    Thanks Sreevalsan for posting this great speech

  • @Aaminidhesh
    @Aaminidhesh 7 місяців тому

  • @user-bp8jr5wi4i
    @user-bp8jr5wi4i 7 місяців тому

    ❤❤❤❤❤😊😊😊

  • @shanmugaraja3358
    @shanmugaraja3358 7 місяців тому

    Thangalin thondu valarga

  • @sivapillai2784
    @sivapillai2784 7 місяців тому

    /// திருமாவளவன் முதலமைச்சர் ஆக வாய்ப்பு இருக்கு.. Writer Jeyamohan Sensational Political Interview // மலையாளீ ஜெய மோகனுக்கு சீமான் மீதுள்ள வெறுப்பை பாருங்கள் . .மனம் வெதும்புகிறான் . திருமா தமிழ் நாட்டு பிரபாகரன் போல போலி வேடம் போடடவர் .

  • @sivapillai2784
    @sivapillai2784 7 місяців тому

    மலையாளீ ஜெயமோகன் பீஹார் ரங்கராஜ் பாண்டே should upgrade their knowledge . உணமையான சித்தர்கள் போற்றியது வாழ்ந்தது வேதாந்தம் அல்ல மாறாக மந்திராயணத்தை வற்புறுத்தும் நாதாந்தம் எனும் தரிசனமாகும். இந்த நாதாந்த கருத்து முதன் முதலில் பதிவாகுவது திருமூலரின் இந்த திருமந்திரத்தில் தான். கீழே வரும் பாடலிலும் இது விளங்குகின்றது 2764 நீருஞ் சிரசிடைப் பன்னிரண் டங்குலம் ஓடும் உயிரெழுந் தோங்கி யுதிட்ட நாடுமின் நாதாந்த நம்பெரு மானுகந் தாடும் இடந்திரு அம்பலந் தானே இப்பாடலில் நம்மை உடன் கவர்வது ‘நாதாந்த நம் பெருமான்” எனும் கிளவியாகும். நாதம் என்றால் மூல ஓசை தொனி என்றெல்லாம் பொருள்படும். நாதம் விந்து எனும் அடிப்படையான சிவ தத்துவங்களும் உண்டு, நாதத்தின் அந்தமாகிய முடிவாகிய நாதாந்தம் ஓங்காரம் என்பாரும் உளர். அந்த ஓங்காரம் எனும் ஓரேழுத்து உணர்த்தும் ஞானத்தையே இறைவன் ஆனந்த கூத்தனாக அமமையோடு ஆடியவாறு மும்மலத்தால் தாக்குண்ட பசுக்களாகிய ஆன்மாக்களுக்கு உணர்த்திக்கொண்டே இருக்கின்றான். Jeyamohan and Rangaraj Pandey should upgrade their knowledge . திருவள்ளுவர் சமயம். தமிழ் சைவமே . ( இந்து மதமோ சனாதன தர்மமோ அல்ல ). * சிறப்பொடு பூசனை செல்லாது வானம் வறக்குமேல் வானோர்க்கு ஈண்டு ( திருக்குறள் ) இவ்வுலகில் மழை பெய்யாமல் இருக்குமேயானால், வானவர்க்கு செய்யும் எந்த விழாவும் பூசைகளும் நடைப்பெறாது என்று உணர்த்தும் குறள். இதில் கூறப்பட்டிருக்கும் பூசையும் வான் வழிபாடும் தமிழ் சைவ நம்பிக்கைகளையும் பழக்கங்களையும் வழிபாடுகளையும் குறிப்பதல்லவா? பூவால் செய்யப்படுவதே பூசை .. பூ > பூசை ...பூசாரி . ( சமஸ்கிரத்தில் புஸ்பம். திருவள்ளுவரை இந்தியனாக்கி விடீர்கள் . ? முதலில் அவர் தமிழன். ( அப்புறம் வள்ளுவனை )திராவிடன் என உருதட் டாதீர்கள் ) //ஈசனும் ஏசுவும் ஒன்று? #திருவள்ளுவர் #கிறிஸ்தவர் ? #பாண்டே பார்வை | #Pandey on #Thiruvalluvar #VCK திருக்குறள் ஹிந்து வேதமா..? பாண்டே - துஷ்யந்த் ஸ்ரீதர் சுவாரஸ்ய விவாதம் // திருவள்ளுவர் அறம் , பொருள் , இன்பம் முறையும் சொல்லியுள்ளார் . 4500 வருடங்களுக்கு முந்தைய தமிழ் சுமேரியர்களும் அறம் பொருள் ,இன்பம் முறையும் சொல்லியுள்ளார்கள் . ( cultural affinities ) * இந்திரன் தமிழர் கடவுளே . ( References தொல்காப்பியம் , திருக்குறள் , சிந்து வெளி ,தொல்பொருள் தடயம் ) . 209. ( அறம் ,பொருள் ,இன்பம் சுமேரிய மொழி ) nir.gal nig tuk-tuk gaba.gal me nam.nun-na ( Authority and possession, strength and aristocracy) Ta. niirkaL nika tuukutuukku kaavalkaL mey nunnanam ( Standing in righteousness, accumulating wealth and inner strength are the fine and lofty powers( to acquire). குறள் 12: துப்பார்க்குத் துப்பாய துப்பாக்கித் துப்பார்க்குத் துப்பாய தூஉம்மழை. திருவள்ளுவர் சைவ சமயமே . Dub (tuppu) and dub (tablet) thuppu , thappu and dubasi ( பாஷை / language ) (the first two words are in Tamil and the last one is common to all Indian languages), *************** ஐந்துஅவிந்தான் ஆற்றல் அகல்விசும்பு னார்கோமான்இந்திரனே சாலும் கரி தனது ஐம்புலனையும் அடக்க தெரியாதொருவனுக்கு என்ன தீங்கு நேரிடும் என்பதற்கு அந்த இந்திரனே ஒரு சான்று. இந்த குறளில் வரும் இந்திரன் எந்த மதம் சார்ந்தவர்களின் நம்பிக்கை என்று கூற முடியுமா? திருக்குறளில் எந்த கடவுள் பெயரும் இல்லை என்று பொய்யாக கூறி திரியும் மகாஜனங்களே இப்பொழுது புரிகிறதா? தொல்காப்பியம் ; மாயோன் மேய காடுறை உலகமும் சேயோன் மேய மைவரை உலகமும் வேந்தன் மேய தீம்புனல் உலகமும் * ( வேந்தன் என்பது இந்திரன் ) வருணன் மேய பெருமணல் உலகமும் முல்லை குறிஞ்சி மருதம் நெய்தல் எனச் சொல்லிய முறையான் சொல்லவும் படுமே. The land of forests desired by Mayon (Vishnu), The land of hills desired by Seyon (Reddish Skanda), the land of sweet waters desired by the King (Indra) and the land of wide sand desired by Varunan. The land divisions are respectively called Mullai, Kurinji, Marutham and Neithal. Indra was the God of cultivated lands and irrigated fields. Indra is always associated with water in the Vedas. He was the one who released water by killing Vritra. Tolkappiar was a genius and he translated Indra as King (Venthan in Tamil). There are innumerable Indras in the Hindu scriptures. இந்திரன் artifact சின்னம் சிந்து வெளி இல் கண்டெடுக்கப்பட்டுள்ளது . ( இங்கே படம் இணைக்க முடியவில்லை ) மேலும் இந்திரன் வாகனம் யானை எனக்காணப்படுகிறது .சக்கரமுமுள்ளது. சமஸ்கிரத வேதங்கள் யானைக்கு முக்கியம் கொடுக்கவில்லை . இந்திரன் செல்வத்தை குறிப்பவர் . ஜோதிடத்தில் வியாழன் கிரகம் செல்வத்தை குறிக்கும் . ஜாக்கி வசுதேவ யானைக்கு இனிப்பு கொடுப்பார் /செல்வம் பெருகுவதுக்கு . மேலைத்தேச இந்திரன் Zeus- Celtic Wheel God இந்திரன் ஆவர் The commentators are agreed upon that by VEntan is meant Indra who is said to pervade (meeya) as the DIVINITY of the watered world of fertile fields which in those days was the primary source of wealth. சூரிய பகவானின் சக்கரத்தை இந்திரன் திருடியதாக பின்பு வந்த சமஸ்கிரத வேதங்கள் கதை அளந்தன .( தமிழ் கடவுளின் சக்கரத்தை திருடிவிட்டு கதையை மாத்திவிடடார்கள் மேதைகள் )

  • @Mynathiya
    @Mynathiya 7 місяців тому

    ❤❤❤

  • @kathirvel-3931
    @kathirvel-3931 7 місяців тому

    அப்பா எத்தனை தகவல்கள்...❤❤❤

  • @245rajen
    @245rajen 7 місяців тому

    அறிவு பற்றி அறிவார்ந்த பேச்சு ❤

  • @selvakumarsundararaj598
    @selvakumarsundararaj598 7 місяців тому

    இந்த மழையில் நனைந்து கொண்டே இருக்கலாம். நினைவு தப்பும் வரை.....

  • @AnjaliS-fy2pr
    @AnjaliS-fy2pr 7 місяців тому

    ❤❤❤❤❤

  • @anjanajayaraj4042
    @anjanajayaraj4042 7 місяців тому

    🤝🏾

  • @anjanajayaraj4042
    @anjanajayaraj4042 7 місяців тому

    🤝🏾

  • @aiswaryasmenon6187
    @aiswaryasmenon6187 7 місяців тому

    Great session 🎉

  • @user-bp8jr5wi4i
    @user-bp8jr5wi4i 8 місяців тому

  • @skirn7383
    @skirn7383 8 місяців тому

  • @aswathyc8845
    @aswathyc8845 8 місяців тому

    ടീച്ചറുടെ ക്ലാസ്സ് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.

  • @vygavishnupalazhi8177
    @vygavishnupalazhi8177 8 місяців тому

    Beena tchr❤gcc

  • @TAJMANZOORT
    @TAJMANZOORT 8 місяців тому

    വെളിച്ചം കണ്ടിട്ടും ഇരുട്ടിൽ താമസിക്കുന്നവർണ്ട് .ഇരുളോ വെളിച്ചമോ അറിയാത്തവരും ഉണ്ട് .ഹബീബിന്റെ പ്രഭാഷണം ആഴവും വിഷാദവുമാണ് .Congts dear

  • @azeeztharuvana1382
    @azeeztharuvana1382 8 місяців тому

    പഠനാർഹമായ പ്രഭാഷണം ഡിയർ ഹബീബ് ജീ

  • @sajicheriyanadu5793
    @sajicheriyanadu5793 8 місяців тому

    Excellent👍

  • @vappalajayarajmenon4417
    @vappalajayarajmenon4417 8 місяців тому

  • @bangtanboys123
    @bangtanboys123 8 місяців тому

    🥰🥰

  • @user-bp8jr5wi4i
    @user-bp8jr5wi4i 8 місяців тому

  • @anjanajayaraj4042
    @anjanajayaraj4042 8 місяців тому

    😊

  • @kpahaseena5100
    @kpahaseena5100 8 місяців тому

    😍

  • @aiswaryasmenon6187
    @aiswaryasmenon6187 8 місяців тому

    മാഷേ❤❤❤

  • @AnilKumar-mt1ui
    @AnilKumar-mt1ui 9 місяців тому

    Excellent performance. God bless you. 💐💐🙏

  • @meghamalhar2921
    @meghamalhar2921 9 місяців тому

    Was very honoured to watch your live performance mam...You are a great artist keep going with this spiritual energy 💝

  • @Divya0312
    @Divya0312 9 місяців тому

    What a graceful presentation

  • @user-bp8jr5wi4i
    @user-bp8jr5wi4i 9 місяців тому

  • @hariambadi6353
    @hariambadi6353 9 місяців тому